കൊൽക്കത്ത∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലദേശിന് സാധിക്കുമോ? ഇന്ത്യ ആതിഥ്യം വഹിക്കുന്ന ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ അവശേഷിക്കുന്നത് ഈയൊരു ചോദ്യം മാത്രം! ഇന്ത്യയ്ക്കെതിരെ 241 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി
from Cricket https://ift.tt/2roy3sY
0 Comments