നാഗ്പൂർ∙ ഹാട്രിക് സഹിതം ആറു വിക്കറ്റെടുത്ത് രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങുതകർത്ത യുവതാരം ദീപക് ചാഹറിന്റെ മികവിൽ മൂന്നാം ട്വന്റി20യിൽ ബംഗ്ലദേശിനെ 30 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര. 3.2 ഓവറിൽഏഴു റൺസ് മാത്രം വഴങ്ങിയാണ് ചാഹർ ആറു വിക്കറ്റ്
from Cricket https://ift.tt/2NERN4y
0 Comments