സാന്റ്നർ കാത്തു; കിവീസ് സ്പിന്നർമാരുടെ വിക്കറ്റ് വരൾച്ചയ്ക്ക് 609–ാം ദിനം വിരാമം!

വെല്ലിങ്ടൻ∙ കഴിഞ്ഞ 608 ദിവസങ്ങൾക്കിടെ സ്വന്തം നാട്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ വിക്കറ്റ് വീഴ്ത്താനായിട്ടില്ലെന്ന നാണക്കേടിൽനിന്ന് ഒടുവിൽ ന്യൂസീലൻഡ് സ്പിന്നർമാർക്ക് ‘മോചനം’. മൗണ്ട് മാങ്ക്നുയിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം മിച്ചൽ സാന്റ്നറാണ് സ്വന്തം നാട്ടിൽ

from Cricket https://ift.tt/37BFi1h

Post a Comment

0 Comments