വെല്ലിങ്ടൻ∙ ഡാനിയൽ വെട്ടോറിയേപ്പോലുള്ളൊരു ലോകോത്തര സ്പിന്നറെ ക്രിക്കറ്റ് ലോകത്തിനു സംഭാവന ചെയ്ത ന്യൂസീലൻഡിന് ഇപ്പോൾ ‘കറക്കി വീഴ്ത്തുന്ന’ കാര്യത്തിൽ അത്ര നല്ല സമയമല്ല! ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് പൂർത്തിയായതോടെ ആതിഥേയ സ്പിന്നർമാരുടെ പേരിലുള്ളൊരു
from Cricket https://ift.tt/2QPBljM
0 Comments