പന്തിൽ കൃത്രിമം കാട്ടി വിൻഡീസ് താരം പുരാൻ കുടുങ്ങി; 4 മത്സരങ്ങളിൽനിന്ന് വിലക്ക്

ദുബായ്∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സസ്പെൻഡ് ചെയ്തു. പന്തിന്റെ സ്വാഭാവിക അവസ്ഥയിൽ ബോധപൂർവം വ്യതിയാനം വരുത്തിയതിനാണ് ഇരുപത്തിനാലുകാരനായ പുരാനെതിരെ കടുത്ത നടപടി. നാലു

from Cricket https://ift.tt/33LVwD0

Post a Comment

0 Comments