മൂന്നു പേർ പൂജ്യത്തിന് പുറത്ത്; 38 റൺസിനിടെ ബംഗ്ലദേശിന് 5 വിക്കറ്റ് നഷ്ടം

കൊൽക്കത്ത ∙ ഇന്ത്യൻ മണ്ണിലെ ആദ്യ ഡേ–നൈറ്റ് ടെസ്റ്റെന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമായ കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലദേശിന് കൂട്ടത്തകർച്ച. പിങ്ക് പുതച്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യൻ പേസ് ത്രയം ഒരിക്കൽക്കൂടി തകർത്തെറിഞ്ഞതോടെ 38 റൺസിനിടെ ബംഗ്ലദേശിന് അഞ്ചു വിക്കറ്റ് നഷ്ടമായി.

from Cricket https://ift.tt/35gogEa

Post a Comment

0 Comments