32 റൺസകലെ ചരിത്രം കാത്തിരിക്കുന്നു; വമ്പൻ റെക്കോർഡിനരികെ കോലി

കൊൽക്കത്ത∙ ക്രിക്കറ്റിലെ റെക്കോർഡുകൾ‌ തകർ‌ക്കുന്നതു ശീലമാക്കിയ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ബംഗ്ലദേശിനെതിരായ പിങ്ക് ബോൾ‌ ടെസ്റ്റിന് ഒരുങ്ങുമ്പോൾ മറ്റൊരു റെക്കോർഡ് കൂടി വിരാട് കോലിയെ കാത്തിരിക്കുകയാണ്.

from Cricket https://ift.tt/2XCeo50

Post a Comment

0 Comments