ബംഗ്ലദേശിനു മുന്നിൽ (ഇൻ‌)‘ഡോർ അടച്ച്’ ഇന്ത്യ; ഇന്നിങ്സ് ജയം, 300 പോയിന്റ് !

ഇൻഡോർ ∙ ക്രിക്കറ്റ് ട്വന്റി20യും ഹൺഡ്രഡ് ക്രിക്കറ്റുമായി ചെറുതാകുന്നു; ടെസ്റ്റ് ക്രിക്കറ്റിനെ ത്രിദിന മത്സരമാക്കി ഇന്ത്യ ചെറുതാക്കുന്നു! ബംഗ്ലദേശിനെ മുച്ചൂടും മുടിപ്പിച്ച പ്രകടനത്തോടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 130 റൺസിനും ജയം. സ്കോർ: ബംഗ്ലദേശ്–150, 213. ഇന്ത്യ–

from Cricket https://ift.tt/2KtXeB7

Post a Comment

0 Comments