ഒരിന്നിങ്സിൽ 298 റൺസ്, 10 ഓവറിൽ 113, 4 ഓവറിൽ 75; ധാരാളികൾ, ഈ ബോളർമാർ!

അഡ്‌ലെയ്ഡ്∙ രാജ്യാന്തര ട്വന്റി20യിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമെന്ന ‘നാണക്കേടിന്റെ റെക്കോർഡി’ലേക്ക് ശ്രീലങ്കൻ താരം കസൂൺ രജിത പന്തെറിഞ്ഞത് ഇന്നലെയാണ്. ഓസ്ട്രേലിയ്ക്കെതിരായ ഒന്നാം ട്വന്റി20യിലാണ് രജിത ‘റെക്കോർഡ്’ ബുക്കിൽ ഇടംപിടിച്ചത്. മത്സരത്തിലാകെ ബോൾ ചെയ്ത നാല് ഓവറിൽനിന്ന് രജിത

from Cricket https://ift.tt/32UERfR

Post a Comment

0 Comments