മുംബൈ∙ ഇന്നുപോലും ഒരു ടീം ഒരുമിച്ച് എടുക്കാൻ ബുദ്ധിമുട്ടുന്ന റൺസത്രയും ഒറ്റയ്ക്ക് അടിച്ചെടുത്ത് രാജ്യാന്തര ഏകദിനത്തിലെ ഉയർന്ന സ്കോർ കുറിച്ച ലോക ക്രിക്കറ്റിലെ ഒരേയൊരു ‘ഹിറ്റ്മാൻ’ രോഹിത് ശർമയുടെ റെക്കോർഡ് പ്രകടനത്തിന് ഇന്ന് അഞ്ചു വയസ്സ്! 2014 നവംബറിലെ ശിശുദിനത്തിന്റെ തലേന്നാണ് ലോക ക്രിക്കറ്റിലെ വൻ
from Cricket https://ift.tt/35220hf
0 Comments