കൊൽക്കത്ത ∙ ആദ്യം ബംഗ്ലദേശ് ബാറ്റിങ്ങിന്റെ നടുവൊടിച്ച് ഇന്ത്യൻ പേസ് ത്രയത്തിന്റെ ആറാട്ട്. പിന്നെ ബംഗ്ലദേശ് ബോളിങ്ങിന്റെ മുനയൊടിച്ച് ചേതേശ്വർ പൂജാരയുടെയും വിരാട് കോലിയുടെയും അർധസെഞ്ചുറികൾ. ആവേശം വാനോളമുയർന്ന പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് സമ്പൂർണ ആധിപത്യം. ബാറ്റിങ്ങിനും ബോളിങ്ങിനും
from Cricket https://ift.tt/35gogEa
0 Comments