100 ഇരുന്നൂറാക്കണം, പിന്നെ 300; കോലിയുടെ ‘ആംഗ്യാപനം’ വൈറൽ – വിഡിയോ

ഇൻഡോർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിനെ പ്രോത്സാഹിപ്പിക്കുന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരത്തിൽ സെഞ്ചുറി നേടിയ മായങ്കിനെ ഇരട്ടസെഞ്ചുറി നേടാനും, ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയപ്പോൾ ട്രിപ്പിൾ സെഞ്ചുറി

from Cricket https://ift.tt/2pkMn58

Post a Comment

0 Comments