‘ഹലോ....’, മകളെ ആരാധകർക്ക് പരിചയപ്പെടുത്തി രഹാനെ; ചിത്രം വൈറൽ

ന്യൂഡൽഹി∙ കഴിഞ്ഞ ദിവസം പിറന്ന മകളുടെ ആദ്യ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ. ശനിയാഴ്ചയാണ് രഹാനെയുടെ ഭാര്യ രാധിക ധോപാവ്‌കർ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയത്ത് വിശാഖപട്ടണത്തു നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ടെസ്റ്റ് മൽസരത്തിൽ കളിക്കുകയായിരുന്നു രഹാനെ. മൽസരം ഇന്ത്യ

from Cricket https://ift.tt/2ovIQAE

Post a Comment

0 Comments