കൊച്ചി ∙ കേരളത്തിന് ഒരു ടെസ്റ്റ് ക്രിക്കറ്റ് വേദി നേടിയെടുക്കുക എന്നതാണു മുഖ്യ ലക്ഷ്യമെന്നു ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ ജയേഷ് ജോർജ്. എറണാകുളം ഇടക്കൊച്ചിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വാങ്ങിയ ഭൂമിയിൽ സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം നിർമിക്കാനുള്ള പദ്ധതി
from Cricket https://ift.tt/2qFG7p4
0 Comments