ഡെയ്ൻ പീറ്റിനെ തുടരെ രണ്ടുതവണ സിക്സറിനു പറത്തി തൊണ്ണൂറകളിലേക്ക് കാലെടുത്തുവച്ച രോഹിത്തിനെ കണ്ടു കോരിത്തരിച്ച ഇന്ത്യൻ ആരാധകർ ഒരു നിമിഷത്തേങ്കിലും വീരേന്ദർ സേവാഗിനെ ഓർത്തുപോയിരിക്കും. ടെസ്റ്റ് എന്നോ ഏകദിനമെന്നോ വ്യത്യാസമില്ലാതെ ആദ്യ പന്തു തൊട്ട്... rohit sharma, rohit, cricket, rohit sharma game plans, rohit sharma hits

from Cricket https://ift.tt/2ACNcbL