ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം നഷ്ടമായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സർഫ്രാസ് അഹമ്മദിന് ഉറച്ച പിന്തുണയുമായി ഭാര്യ ഖുശ്ബത്ത് സർഫ്രാസ്. ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുകയും തൊട്ടുപിന്നാലെ ഓസീസ് പര്യടനത്തിനുള്ള ടീമിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തതോടെ സർഫ്രാസ് വിരമിക്കൽ
from Cricket https://ift.tt/33KfyNI
0 Comments