പുണെ∙ റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പടയോട്ടം തുടരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആരാധകർക്ക് ഏറ്റവും ആവേശം സമ്മാനിച്ച കാഴ്ച നായകന്റെ ഇരട്ടസെഞ്ചുറിയല്ലാതെ മറ്റെന്താണ്! പുണെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 254 റൺസെടുത്ത് പുറത്താകാതെ നിന്ന കോലി,
from Cricket https://ift.tt/2nKLNNq
0 Comments