ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ശുദ്ധികലശത്തിനു സുപ്രീം കോടതി നിയോഗിച്ച നാലംഗ ഇടക്കാല ഭരണസമിതി അംഗങ്ങൾ എന്ന നിലയിൽ ലഭിക്കേണ്ടിയിരുന്ന ലക്ഷങ്ങൾ വേണ്ടെന്നുവച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹയും വ്യവസായി വിക്രം ലിമായെയും. ‘മനസാക്ഷി’ സമ്മതിക്കില്ലെന്ന പരാമർശത്തോടെയാണ് ഗുഹ സുപ്രീംകോടതി അനുവദിച്ച പ്രതിഫലം
from Cricket https://ift.tt/2NbHgMN
0 Comments