സുരക്ഷ കൂടി താരങ്ങൾക്ക് ‘ശ്വാസംമുട്ട്’; ഉടനെ പാക്ക് പര്യടനത്തിനില്ലെന്ന് ലങ്ക

കൊളംബോ∙ കാര്യമായ പ്രശ്നങ്ങളൊന്നും കൂടാതെ ശ്രീലങ്കയുടെ പാക്കിസ്ഥാൻ പര്യടനം അവസാനിച്ചെങ്കിലും ഇനി ഉടനെയൊന്നും അവിടേക്കില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. പരമ്പര തുടങ്ങും മുൻപ് സുരക്ഷാ വീഴ്ചകളായിരുന്നു പ്രശ്നമെങ്കിൽ, പര്യടനം അവസാനിക്കുമ്പോൾ കടുകട്ടി സുരക്ഷയാണ് പാക്ക് പര്യടനത്തിൽനിന്ന് ശ്രീലങ്കയെ

from Cricket https://ift.tt/35Cv0gI

Post a Comment

0 Comments