ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; പരിമിത ഓവറിലെ ആദ്യ മലയാളി ഇരട്ട സെഞ്ചുറി

ബെംഗളൂരു ∙ ഇടിയും മിന്നലും നിറഞ്ഞ തുലാമഴ കേരളത്തിൽ പെയ്തിറങ്ങിയപ്പോൾ കർണാടകയിലെ ആലൂർ ക്രിക്കറ്റ് ഗ്രൗണ്ടിൽ റൺമഴ പെയ്യിക്കുകയായിരുന്നു കേരള താരം സഞ്‍ജു സാംസൺ. ഇടിക്കും മിന്നലിനും പകരം സിക്സും ഫോറും നിറഞ്ഞ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി സഞ്ജു ഒരുപിടി റെക്കോർഡുകൾ കയ്യിലൊതുക്കിയപ്പോ‍ൾ എതിരാളികളായ ഗോവ റൺമഴയിൽ നനഞ്ഞു കുതിർന്ന് ഇല്ലാതായി. | Sanju Samson | Manorama News

from Cricket https://ift.tt/2pgxvUW

Post a Comment

0 Comments