റാഞ്ചി∙ ടെസ്റ്റ് ക്രിക്കറ്റിലെ ആറാം സെഞ്ചുറി സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 130 പന്തുകളിൽനിന്നാണ് രോഹിത് സെഞ്ചുറി തികച്ചത്. 13 ഫോറുകളും 4 സിക്സറുകളും അടിച്ചാണ് രോഹിതിന്റെ സെഞ്ചുറി നേട്ടം....
from Cricket https://ift.tt/2MtI7sL
0 Comments