ബംഗ്ലദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം വ്യാഴാഴ്ച; വിക്കറ്റ് കാക്കാൻ സഞ്ജുവോ പന്തോ?

മുംബൈ∙ പുതിയ ബിസിസിഐ ഭരണസമിതിക്കു കീഴിൽ സിലക്ഷൻ കമ്മിറ്റിയുടെ ആദ്യ യോഗം നാളെ ചേരാനിരിക്കെ, പ്രതീക്ഷയോടെ മലയാളി ക്രിക്കറ്റ് ആരാധകർ. ബംഗ്ലദേശിനെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിനെയാണ് വ്യാഴാഴ്ച മുംബൈയിൽ തിരഞ്ഞെടുക്കുന്നത്. സമീപകാലത്ത് പരിമിത ഓവർ മത്സരങ്ങളിൽ ഉജ്വല പ്രകടനവുമായി പ്രതിഭ

from Cricket https://ift.tt/2p87B6g

Post a Comment

0 Comments