ബിസിസിഐ അധ്യക്ഷനായി ഗാംഗുലി ചുമതലയേറ്റു; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാ യുഗം

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിന് പുതിയ മുഖം നൽകി ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതയലേറ്റു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലിയുടെ നിയമനത്തിന് ഔഗ്യോഗികമായി അംഗീകാരം ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായും ചുമതയേറ്റു.

from Cricket https://ift.tt/2BBEoTS

Post a Comment

0 Comments