റാഞ്ചി∙ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നൽകിയ ഉത്തരം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനുശേഷം പതിവുള്ള വാർത്താ സമ്മേളനത്തിന് എത്തിയതായിരുന്നു കോലി. മൂന്നാം
from Cricket https://ift.tt/32Eqo7J
0 Comments