കപിൽ ദേവും രാജി സമർപ്പിച്ചു; ശാസ്ത്രിയുടെ നിയമനം അസാധുവാകാൻ സാധ്യതയേറി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ പുനർനിയമിച്ച് അധികം വൈകും മുൻപേ ബിസിസിഐ ഉപദേശക സമിതി അധ്യക്ഷസ്ഥാനം മുൻ ദേശീയ ടീം നായകൻ കൂടിയായ കപിൽ ദേവ് രാജിവച്ചു. ഭിന്ന താൽപര്യ വിഷയത്തിൽ സമിതി അംഗങ്ങൾക്ക് ബിസിസിഐ എത്തിക്സ് ഓഫിസർ നോട്ടിസ് നൽകിയതിനു പിന്നാലെയാണ് രാജി. ഭിന്ന

from Cricket https://ift.tt/3540XOp

Post a Comment

0 Comments