മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് മികച്ച റെക്കോർഡുണ്ടായിട്ടും ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് പുറത്തുപോയ അനിൽ കുംബ്ലെ ഐപിഎല്ലിൽ പരിശീലക വേഷത്തിൽ പുനരവതരിക്കുമോ? സൂചനകൾ ശരിയെങ്കിൽ വരും സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സ്ഥാനത്ത് കുംബ്ലെയെ കാണാം.
from Cricket https://ift.tt/3572sve
0 Comments