ബിസിസിഐ പ്രസിഡന്റിനെ നിയമിക്കാൻ ഞാനാര്?; പ്രചാരണങ്ങൾ തള്ളി അമിത് ഷാ

ന്യൂഡൽഹി∙ ബിസിസിഐ പ്രസിഡന്റായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ നിയമിക്കുന്നതിൽ ഇടപെട്ടുവെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൗരവ് ഗാംഗുലിയുടെ നിയമനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി. ബിസിസിഐ

from Cricket https://ift.tt/2MHxTnL

Post a Comment

0 Comments