മുംബൈ ∙ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചതുപോലെ ബിസിസിഐയെ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) മുന്നോട്ടു നയിക്കുമെന്നു പ്രസിഡന്റ് സൗരവ് ഗാംഗുലി. ബിസിസിഐയുടെ 39–ാമതു പ്രസിഡന്റായി ചുമതലയേറ്റശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു, മുൻ ക്യാപ്റ്റനായ ഗാംഗുലി. 9 മാസം
from Cricket https://ift.tt/32HQCX9
0 Comments