മുംബൈ ക്രിക്കറ്റിലെ ‘മലയാളി’ അഭിഷേക് നായർ വിരമിച്ചു; ഇനി മെന്റർ, പരിശീലകൻ

മുംബൈ∙ മുൻ ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ മലയാളിയുമായ അഭിഷേക് നായർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മുടിചൂടാമന്നൻമാരായ മുംബൈ ടീമിൽ ഒരു ദശാബ്ദത്തിലധികം നിർണായക സാന്നിധ്യമായിരുന്നു ഈ മുപ്പത്താറുകാരൻ. രഞ്ജി ട്രോഫിയിൽ ഉൾപ്പെടെ വിവിധ ആഭ്യന്തര ടൂർണമെന്റുകളിൽ

from Cricket https://ift.tt/2W9jJ2U

Post a Comment

0 Comments