കൊച്ചി ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് മുൻ ഓംബുഡ്സ്മാൻ ജസ്റ്റിസ് വി. രാംകുമാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പൊതു അവധി ദിവസം താനറിയാതെ തന്റെ കസ്റ്റഡിയിലുള്ള ഓഫിസിൽ അതിക്രമിച്ചു കയറി ഭാരവാഹികൾ പുതിയ ഓംബുഡ്സ്മാനെ ചുമതലയേൽപ്പിച്ചതു നിയമവിരുദ്ധമാണെന്ന്
from Cricket https://ift.tt/31w35vk
0 Comments