ഞാനുള്ളിടത്തോളം ആരെയും കൈവിടില്ല: ധോണിയുടെ വിരമിക്കലിൽ ഗാംഗുലി

മുംബൈ∙ ‘ഇല്ല, ചാംപ്യൻമാർ അത്രവേഗം അസ്തമിക്കില്ല’ – മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം! മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട്

from Cricket https://ift.tt/2WjebmN

Post a Comment

0 Comments