രോഹിത് മാ‍ജിക്കിനു ശേഷം റാഞ്ചിയിൽ ‘ഉമേഷ് ഷോ’; റെക്കോർഡ് ‘സ്ട്രൈക്ക്’ - വിഡിയോ

റാഞ്ചി∙ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇതുവരെ ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയ പ്രകടനം ആരുടേതാണ്? രോഹിത് ശർമയെന്നാകും കൂടുതൽ പേരുടെയും ഉത്തരം. എന്നാൽ, റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ ആരാധകർക്ക് അപ്രതീക്ഷിത ബാറ്റിങ് വിരുന്നൊരുക്കി ഒരു അപ്രതീക്ഷിത താരം കൂടി രംഗത്തെത്തി. ബാറ്റിങ്ങിൽ കാര്യമായ

from Cricket https://ift.tt/2MCDvRq

Post a Comment

0 Comments