മൂന്നാം ഏകദിനത്തിലും ആവേശ ജയം; പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

വഡോദര∙ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 6 റൺസിനു കീഴടക്കിയ ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര തൂത്തുവാരി (3–0). സ്കോർ– ഇന്ത്യ 45.5 ഓവറിൽ 146നു പുറത്ത്; ദക്ഷിണാഫ്രിക്ക: 48 ഓവറിൽ 140നു പുറത്ത്. 30 ഓവർ പിന്നിട്ടപ്പോൾ 5 വിക്കറ്റിന് 103 റൺസെടുത്ത ദക്ഷിണാഫ്രിക്ക ആശ്വാസ ജയം നേടുമെന്നു തോന്നിച്ചെങ്കിലും സ്പിൻ

from Cricket https://ift.tt/2Bh0WZO

Post a Comment

0 Comments