ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിങ്സ് ജയം, പരമ്പര; പുണെയിലും വിജയച്ചിരി

പുണെ∙ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ദക്ഷിണാഫ്രിക്കയ്‌ക്ക് ഫോളോ ഓണിന്റെ നാണക്കേട് സമ്മാനിച്ച ഇന്ത്യയ്ക്ക്, പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ഐതിഹാസിക ജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റൺ അടിസ്ഥാനത്തിൽ നേടുന്ന ഏറ്റവും വലിയ വിജയമെന്ന ഖ്യാതിയുമായി, ഇന്നിങ്സിനും 137 റൺസിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. 326 റൺസിന്റെ

from Cricket https://ift.tt/2MJcj2i

Post a Comment

0 Comments