ത്രോ കിറുകൃത്യം, പക്ഷേ പാന്റിന്റെ കാര്യം ഓർത്തില്ല; ക്രിക്കറ്റ് മത്സരത്തിനിടെ സംഭവിച്ചത്

സിഡ്‌നി ∙ ക്രിക്കറ്റ് കളിക്കിടെ മൈതാനത്ത് രസകരമായ പല സംഭവങ്ങളും നടക്കാറുണ്ട്. കളിക്കളത്തിനു പുറത്തു ഇവ പലതും കാണികൾ ഏറ്റെടുക്കാറുമുണ്ട്. സിഡ്നിയില്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മത്സരത്തിനിടെയുണ്ടായ സംഭവമാണ് ഗ്രൗണ്ടിലും പിന്നീട് സമൂഹമാധ്യമങ്ങളിലും ചിരിപടർത്തിയത്......Cricket

from Cricket https://ift.tt/31QJhUM

Post a Comment

0 Comments