റാഞ്ചി∙ ബാറ്റ്സ്മാനെന്ന നിലയിൽ വിരാട് കോലിയെ അംഗീകരിക്കുമ്പോഴും കോലിയുടെ ക്യാപ്റ്റൻസി അത്ര പോരാ എന്ന് നെറ്റി ചുളിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ വിജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 10–ാം മത്സരത്തിലാണ് കോലി ഇന്ത്യയെ നയിച്ചത്. നേടിയത് ഏഴാം വിജയവും! ഇതിനു മുൻപ്
from Cricket https://ift.tt/2P9kZBH
0 Comments