സിഡ്നി∙ രാജ്യാന്തര വനിതാ ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് ഇനി ഓസ്ട്രേലിയൻ ഓപ്പണർ അലീസ ഹീലിക്ക്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മൽസരത്തിലാണ് ഹീലിയുടെ തകർപ്പൻ പ്രകടനം. മൽസരത്തിലാകെ 61 പന്തുകൾ നേരിട്ട ഹീലി 148 റൺസുമായി പുറത്താകാതെ നിന്നു. 19 ഫോറും ഏഴു സിക്സും റെക്കോർഡ്
from Cricket https://ift.tt/2MaYhG7
0 Comments