ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ 3 ഇന്ത്യൻ ബാറ്റ്സ്മാൻമാർ; രോഹിത് ആദ്യ പത്തിൽ

മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്വല പ്രകടനത്തിന്റെ ബലത്തിൽ ഐസിസി റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാൻമാരുടെ പട്ടികയിലാണ് ഇന്ത്യൻ താരങ്ങൾ കൂടുതൽ നേട്ടമുണ്ടാക്കിയത്. മൂന്നാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനവുമായി അജിൻക്യ രഹാനെ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നതോടെ,

from Cricket https://ift.tt/361sUHd

Post a Comment

0 Comments