മഴയെത്തും മുൻപേ ‘ഓപ്പണർ’ രോഹിത്തിന് സെഞ്ചുറിത്തിളക്കം; ഇന്ത്യ ആദ്യദിനം 202/0

വിശാഖപട്ടണം ∙ രോഹിത് ശർമയെ ടെസ്റ്റിൽ ഓപ്പണറായി പരീക്ഷിക്കാൻ ഇന്ത്യ എന്തേ ഇത്ര വൈകി? ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ മുളപൊട്ടിയ ഈ ചോദ്യത്തിന്റെ അകമ്പടിയോടെ ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ചുറിയുടെ നിറവ്. രോഹിത്തിന്റെ സെഞ്ചുറിക്കൊപ്പം അർധസെഞ്ചുറിയുമായി ഉറച്ച

from Cricket https://ift.tt/356c0GU

Post a Comment

0 Comments