റാഞ്ചി ∙ ‘‘വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞിരിക്കുകയായിരുന്നു ഞാനപ്പോൾ. ഫോൺ നിർത്താതെ അടിക്കുന്നു. ഫോൺ എടുത്തപ്പോൾ എത്രയും പെട്ടെന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരാനുള്ള നിർദേശം. കൊൽക്കത്തയിൽ നിന്ന് റോഡ് വഴിയാണു ഞാൻ റാഞ്ചിയിലെത്തിയത്..’’– 15 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള
from Cricket https://ift.tt/2PfXV4u
0 Comments