ന്യൂഡൽഹി∙ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയെ ഓപ്പണറുടെ വേഷത്തിൽ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ലോകേഷ് രാഹുലിനു പകരം രോഹിത് ഓപ്പണറുടെ വേഷത്തിൽ എത്താനും സാധ്യതയേറെ. രോഹിത് ശർമയെ ഓപ്പണറായി പരിഗണിക്കുമെന്ന സിലക്ഷൻ കമ്മിറ്റി ചെയർമാൻ
from Cricket https://ift.tt/34N4Zuz
0 Comments