ആറ് ടെസ്റ്റ് ഇന്നിങ്സുകള്‍, മുഹമ്മദ് ഷമി നേടിയത് പൂജ്യം; ഇതെന്ത് ബാറ്റിങ്?

ന്യൂഡൽഹി∙ എതിരാളികളെ പന്തുകൊണ്ട് വിറപ്പിക്കുന്ന ബോളറാണ് മുഹമ്മദ് ഷമി. ഇന്ത്യയുടെ മുൻനിര ബോളറായ ഷമിയുടെ ബാറ്റിങ്ങിലെ ‘പിടിപ്പുകേടാണ്’ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്സുകളിലും ഷമി നേടിയ സ്കോർ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്നതാണ്, ‌പൂജ്യം!.

from Cricket https://ift.tt/2zIDxzI

Post a Comment

0 Comments