മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ ഋഷഭ് പന്ത് നിറംമങ്ങിയതിനു പിന്നാലെ, ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാമെന്ന മുന്നറിയിപ്പുമായി സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ഇപ്പോഴും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി പന്തിനെ തന്നെയാണ് പരിഗണിക്കുന്നതെങ്കിലും അടിയന്തര
from Cricket https://ift.tt/2V7N6Cp
0 Comments