തിരുവനന്തപുരം ∙ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ റോബിൻ ഉത്തപ്പ നയിക്കും. സഞ്ജു സാംസണാണ് വൈസ് ക്യാപ്റ്റൻ. ഡേവ് വാട്മോറാണ് പരിശീലകൻ. സോണി ചെറുവത്തൂരും രാജഗോപാലും സഹപരിശീലകരാണ്. 25 മുതൽ ബെംഗളൂരുവിലാണു മൽസരങ്ങൾ. എലൈറ്റ് എ ഗ്രൂപ്പിലുള്ള കേരളം 25നു ഛത്തീസ്ഗഡിനെയും 26നു
from Cricket https://ift.tt/2VbhGe5
0 Comments