സിംബാബ്‌വെയ്ക്ക് ആശ്വാസ ജയം

ധാക്ക ∙ ത്രിരാഷ്ട ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ സിംബാബ്‌‍വെയ്ക്ക് ആശ്വസജയം. 3 പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റിനു ലക്ഷ്യത്തിലെത്തിയ അവർ വിരമിക്കുന്ന ക്യാപ്റ്റൻ ഹാമിൽട്ടൻ മസകദ്സയ്ക്ക് വിജയത്തോടെ വിട നൽകി. സ്കോർ: അഫ്ഗാനിസ്ഥാൻ – 20 ഓവറിൽ 8ന് 155. സിംബാബ്‌വെ–19.3 ഓവറിൽ 3ന് 156. 42 പന്തിൽ 71

from Cricket https://ift.tt/2Vdw0CX

Post a Comment

0 Comments