മുംബൈ∙ 1950കളുടെ ആരംഭത്തിൽ വെസ്റ്റിൻഡീസ് മണ്ണിൽ ഐതിഹാസിക പ്രകടനത്തിലൂടെ ശ്രദ്ധ കവർന്ന മുൻ ടെസ്റ്റ് ഓപ്പണർ മാധവ് ആപ്തെ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. മുംബൈയിൽനിന്നുള്ള ഈ വലംകയ്യൻ ഓപ്പണർ ഇന്ത്യയ്ക്കായി ഏഴ് ടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. അക്കാലത്ത്
from Cricket https://ift.tt/2l3htw6
0 Comments