രാഹുൽ ഔട്ട്, ശുഭ്മാൻ ഇൻ; ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രോഹിത് ഓപ്പണർ

മുംബൈ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മൂന്നു ടെസ്റ്റുകൾക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ മോശം ഫോമിനെ തുടർന്ന് ഓപ്പണർ ലോകേഷ് രാഹുൽ ടീമിൽ നിന്നു പുറത്തായി. യുവതാരം ശുഭ്മാൻ ഗില്ലാണ് രാഹുലിന്റെ പകരക്കാരൻ....Indian Cricket Team

from Cricket https://ift.tt/2ZZuZDp

Post a Comment

0 Comments