തുടരെ നാലു പന്തുകളില്‍ നാലു വിക്കറ്റ്; ലസിത് മലിംഗ മഹാസംഭവമാ!

കൊളംബോ ∙ ഒന്നിൽ തുടങ്ങിയാൽ മലിംഗ നാലിലേ നിർത്തൂ! തുടരെ നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ മലിംഗയുടെ ബോളിങ് മികവിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ശ്രീലങ്കയ്ക്ക് 37 റൺസ് ജയം. നാല് ഓവറിൽ വെറും ആറു റൺസ് വഴങ്ങി മലിംഗ വീഴ്ത്തിയത് അഞ്ചു വിക്കറ്റുകൾ. | Lasith Malinga | Manorama News

from Cricket https://ift.tt/34sxiy9

Post a Comment

0 Comments