ലണ്ടൻ∙ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിലേക്ക്. സ്കോർ– ഇംഗ്ലണ്ട് 294, 8 വിക്കറ്റിന് 305. ഓസ്ട്രേലിയ 225. ജോ ഡെൻലി (94), ബെൻ സ്റ്റോക്സ് (67) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ സുരക്ഷിതമായ ലീഡിൽ എത്തിച്ചത് | Ashes series England vs Australia 5th test day 3 | Manorama News
from Cricket https://ift.tt/34JUIPH
0 Comments