രോഹിത് ടെസ്റ്റിലും ക്ലിക്കായാൽ വമ്പൻ വിജയലക്ഷ്യങ്ങൾ അപ്രാപ്യമാകില്ല: ബാംഗർ

ന്യൂഡൽഹി∙ ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലേതു പോലെ ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് ശർമയ്ക്ക് തിളങ്ങാനായാൽ കൂറ്റൻ വിജയലക്ഷ്യങ്ങൾ പോലും ഇന്ത്യയ്ക്ക് അനായാസം പിന്തുടരാനാകുമെന്ന് മുൻ ബാറ്റിങ് പരിശീലകൻ സഞ്ജയ് ബാംഗർ. ഒക്ടബോർ രണ്ടിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ

from Cricket https://ift.tt/31iOJzg

Post a Comment

0 Comments